28 March Thursday

ഡിആർഡിഒയിൽ സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), സയന്റിസ്റ്റ് എഫ്, സയന്റിസ്റ്റ് ഇ,  സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് സി  തസ്തികകളിലെ 58 ഒഴിവുകളിലേക്ക്  അപേക്ഷക്ഷണിച്ചു.  ലക്‌നൗവിലെ റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർവഴിയാണ്‌ തെരഞ്ഞെടുപ്പ്‌. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ബിരുദം/ഡിപ്ലോമ. www. rac.gov.in- വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള  അവസാന തീയതി ജൂൺ 28-. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top