എപിസിപിഎല്ലിൽ പ്രൊഫഷണൽ



ആരവലി പവർ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡിൽ(എപിസിപിഎൽ) പ്രൊഫഷണലുകളുടെ ഒഴിവുണ്ട്‌. മെക്കാനിക്കൽ, സിവിൽ , ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഫിക്‌സ്‌ഡ്‌ ടേം എംപ്ലോയ്‌മെന്റ്‌ വ്യവസ്ഥയിലാണ്‌ നിയമനം.യോഗ്യത എൻജിനിയറിങ്‌ ബിരുദം. പ്രായം 35. 2022 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. https://www.apcpl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ നാല്‌. Read on deshabhimani.com

Related News