24 April Wednesday

എപിസിപിഎല്ലിൽ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ആരവലി പവർ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡിൽ(എപിസിപിഎൽ) പ്രൊഫഷണലുകളുടെ ഒഴിവുണ്ട്‌. മെക്കാനിക്കൽ, സിവിൽ , ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഫിക്‌സ്‌ഡ്‌ ടേം എംപ്ലോയ്‌മെന്റ്‌ വ്യവസ്ഥയിലാണ്‌ നിയമനം.യോഗ്യത എൻജിനിയറിങ്‌ ബിരുദം. പ്രായം 35. 2022 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. https://www.apcpl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ നാല്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top