അമൃത്‌സർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ



അമൃത്‌സർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ അഡ്വൈസർ–-ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ 1, അസിസ്‌റ്റന്റ്‌ പ്രൊഫസർ 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അഡ്വൈസർ–-ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 14, അസിസ്‌റ്റന്റ്‌ പ്രൊഫസർ അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 24. Read on deshabhimani.com

Related News