16 July Wednesday

അമൃത്‌സർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

അമൃത്‌സർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ അഡ്വൈസർ–-ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ 1, അസിസ്‌റ്റന്റ്‌ പ്രൊഫസർ 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അഡ്വൈസർ–-ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 14, അസിസ്‌റ്റന്റ്‌ പ്രൊഫസർ അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 24.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top