നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ 
സയൻസ്‌ എഡ്യുക്കേഷൻ 
ആൻഡ്‌ റിസർച്ചിൽ



ഭുവനേശ്വർ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ അസിസ്‌റ്റന്റ്‌ പേഴ്‌സണൽ ഓഫീസർ അഞ്ചൊഴിവുണ്ട്‌. യോഗ്യത സിഎ(ഇന്റർ) അല്ലെങ്കിൽ ഐസിഡബ്ല്യുഎ(ഇന്റർ) അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ്‌ യോഗ്യത. www.niser.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15. Read on deshabhimani.com

Related News