24 April Wednesday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ 
സയൻസ്‌ എഡ്യുക്കേഷൻ 
ആൻഡ്‌ റിസർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

ഭുവനേശ്വർ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ അസിസ്‌റ്റന്റ്‌ പേഴ്‌സണൽ ഓഫീസർ അഞ്ചൊഴിവുണ്ട്‌. യോഗ്യത സിഎ(ഇന്റർ) അല്ലെങ്കിൽ ഐസിഡബ്ല്യുഎ(ഇന്റർ) അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ്‌ യോഗ്യത. www.niser.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top