ചെന്നൈ മെട്രോ റെയിലിൽ



ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ  വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. ജിഎം(ഇലവേറ്റഡ്‌ കൺസ്‌ട്രക്‌ഷൻ) 1, ജിഎം (അണ്ടർഗ്രൗണ്ട്‌ കൺസ്‌ട്രക്‌ഷൻ) 2, എജിഎം(ലീഗൽ) 1, ഡിജിഎം(ട്രാക്ക്‌) 1, മാനേജർ (ട്രാക്ക്‌) 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29. വിശദവിവരത്തിന്‌ https://www.chennaimetrorail.org Read on deshabhimani.com

Related News