28 March Thursday

ചെന്നൈ മെട്രോ റെയിലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ  വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. ജിഎം(ഇലവേറ്റഡ്‌ കൺസ്‌ട്രക്‌ഷൻ) 1, ജിഎം (അണ്ടർഗ്രൗണ്ട്‌ കൺസ്‌ട്രക്‌ഷൻ) 2, എജിഎം(ലീഗൽ) 1, ഡിജിഎം(ട്രാക്ക്‌) 1, മാനേജർ (ട്രാക്ക്‌) 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29. വിശദവിവരത്തിന്‌ https://www.chennaimetrorail.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top