കെഎഎസ്‌ ആദ്യ റാങ്ക്‌ പട്ടിക 
നിയമനം 105 പേർക്ക്



 സംസ്ഥാനത്തിന്റെ ഭരണപരിഷ്‌ക്കരണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത്‌  കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌  സർവീസ്‌ (കെഎഎസ്‌) ആദ്യ റാങ്ക്‌ പട്ടിക  പിഎസ്‌സി പ്രസിദ്ധീകരിച്ചു.  ഒരുവർഷമാണ്‌ റാങ്ക്‌ പട്ടികയുടെ കാലാവധി.  മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ നിയമനം. ഒന്നാം കാറ്റഗറിയിലേക്ക്‌ നേരിട്ടുള്ള നിയമനമാണ്‌. മൂന്ന്‌ സ്‌ട്രീമുകളിലായി 105 പേർക്ക്‌ നിയമന ശുപാർശനൽകും. നവംബർ ഒന്നിന്‌ സർവീസിൽ പ്രവേശിക്കാവുന്നവിധമാണ്‌ ശുപാർശ. വിശദവിവരം വെബ്‌സൈറ്റിൽ.   76 തസ്‌തികകളിൽ  വിജ്ഞാപനമായി   Read on deshabhimani.com

Related News