27 April Saturday

കെഎഎസ്‌ ആദ്യ റാങ്ക്‌ പട്ടിക 
നിയമനം 105 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

 സംസ്ഥാനത്തിന്റെ ഭരണപരിഷ്‌ക്കരണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത്‌  കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌  സർവീസ്‌ (കെഎഎസ്‌) ആദ്യ റാങ്ക്‌ പട്ടിക  പിഎസ്‌സി പ്രസിദ്ധീകരിച്ചു.  ഒരുവർഷമാണ്‌ റാങ്ക്‌ പട്ടികയുടെ കാലാവധി.  മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ നിയമനം. ഒന്നാം കാറ്റഗറിയിലേക്ക്‌ നേരിട്ടുള്ള നിയമനമാണ്‌. മൂന്ന്‌ സ്‌ട്രീമുകളിലായി 105 പേർക്ക്‌ നിയമന ശുപാർശനൽകും. നവംബർ ഒന്നിന്‌ സർവീസിൽ പ്രവേശിക്കാവുന്നവിധമാണ്‌ ശുപാർശ. വിശദവിവരം വെബ്‌സൈറ്റിൽ.

 

76 തസ്‌തികകളിൽ  വിജ്ഞാപനമായി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top