ദ സ്ട്രക്ചറൽ എൻജിനിയറിങ് റിസർച്ച് സെന്ററിൽ



ചെന്നൈ സ്ട്രക്ചറൽ എൻജിനിയറിങ് റിസർച്ച് സെന്ററിൽ വിവിധ തസ്തികകളിൽ 12 ഒഴിവുണ്ട്. ടെക്നീഷ്യൻ 7, ടെക്നിക്കൽ അസിസ്റ്റന്റ് 4, ഹിന്ദി ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് അനുബന്ധരേഖകൾ സഹിതം TheController Of Administration,CSIRStructural Engineering Research Centre, CSIR Campus, Post Bag No 8287, CSIR Road, Taramani, Chennai600113 എന്ന വിാലസത്തിലേക്ക് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 31. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 11. വിശദവിവരത്തിന്‌  www.serc.res.in          Read on deshabhimani.com

Related News