26 April Friday

ദ സ്ട്രക്ചറൽ എൻജിനിയറിങ് റിസർച്ച് സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ചെന്നൈ സ്ട്രക്ചറ ജിനിയറിങ് റിസച്ച് സെന്ററി വിവിധ തസ്തികകളി 12 ഒഴിവുണ്ട്. ടെക്നീഷ്യ 7, ടെക്നിക്ക അസിസ്റ്റന്റ് 4, ഹിന്ദി ഓഫീസ 1 എന്നിങ്ങനെയാണ് ഒഴിവ്. ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് അനുബന്ധരേഖക സഹിതം TheController Of Administration,CSIRStructural Engineering Research Centre, CSIR Campus, Post Bag No 8287, CSIR Road, Taramani, Chennai600113 എന്ന വിാലസത്തിലേക്ക് തപാലി അയക്കണം. ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 31. തപാലി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂ 11. വിശദവിവരത്തിന്‌  www.serc.res.in   

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top