കേന്ദ്ര സര്‍വകലാശാലയില്‍ 46 ഒഴിവ്



കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നോണ്‍ടീച്ചിങ് സ്റ്റാഫിന്റെ 46 ഒഴിവ്. ഡെപ്യൂട്ടി രജിസ്ട്രാര്‍: ഒരു ഒഴിവ്. മെഡിക്കല്‍ ഓഫീസര്‍: 2 ഒഴിവ്. പിആര്‍ഒ: 1 ഒഴിവ്. അസി. എന്‍ജിനിയര്‍: ഒരു ഒഴിവ്. സെക്യൂരിറ്റി ഓഫീസര്‍: 1 ഒഴിവ്. പ്രൈവറ്റ് സെക്രട്ടറി: 3 ഒഴിവ്. പേഴ്സണല്‍ അസിസ്റ്റന്റ്: 2 ഒഴിവ്. ഹിന്ദി ട്രാന്‍സ്ലേറ്റര്‍: ഒരു ഒഴിവ്. ലബോറട്ടറി അസിസ്റ്റന്റ്: 6 ഒഴിവ്. എല്‍ഡി ക്ളര്‍ക്ക്: 13 ഒഴിവ്. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: 2 ഒഴിവ്. കുക്ക്: 3 ഒഴിവ്. ലൈബ്രറി അറ്റന്‍ഡന്റ്: 4 ഒഴിവ്. ലാബ് അറ്റന്‍ഡന്റ്: 6 ഒഴിവ്. യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ വിശദമാക്കുന്ന വിജ്ഞാപനം www.cukerala.ac.in  വെബ്സൈറ്റില്‍. ഏപ്രില്‍ അഞ്ചുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News