25 April Thursday

കേന്ദ്ര സര്‍വകലാശാലയില്‍ 46 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2016

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നോണ്‍ടീച്ചിങ് സ്റ്റാഫിന്റെ 46 ഒഴിവ്.
ഡെപ്യൂട്ടി രജിസ്ട്രാര്‍: ഒരു ഒഴിവ്. മെഡിക്കല്‍ ഓഫീസര്‍: 2 ഒഴിവ്. പിആര്‍ഒ: 1 ഒഴിവ്. അസി. എന്‍ജിനിയര്‍: ഒരു ഒഴിവ്.
സെക്യൂരിറ്റി ഓഫീസര്‍: 1 ഒഴിവ്.

പ്രൈവറ്റ് സെക്രട്ടറി: 3 ഒഴിവ്.
പേഴ്സണല്‍ അസിസ്റ്റന്റ്: 2 ഒഴിവ്. ഹിന്ദി ട്രാന്‍സ്ലേറ്റര്‍: ഒരു ഒഴിവ്. ലബോറട്ടറി അസിസ്റ്റന്റ്: 6 ഒഴിവ്.
എല്‍ഡി ക്ളര്‍ക്ക്: 13 ഒഴിവ്. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: 2 ഒഴിവ്.

കുക്ക്: 3 ഒഴിവ്. ലൈബ്രറി അറ്റന്‍ഡന്റ്: 4 ഒഴിവ്.
ലാബ് അറ്റന്‍ഡന്റ്: 6 ഒഴിവ്.
യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ വിശദമാക്കുന്ന
വിജ്ഞാപനം www.cukerala.ac.in  വെബ്സൈറ്റില്‍.
ഏപ്രില്‍ അഞ്ചുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top