നാഷണൽ ഹെൽപ്പ്‌ലൈനിൽ



കേന്ദ്രസർക്കാർ മുതിർന്ന  പൗരന്മാർക്കായി തുടങ്ങുന്ന   നാഷണൽ ഹെൽപ്പ്‌ ലൈനിന്റെ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ്‌ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 15.  വിശദവിവരം www.cmdkerala.net Read on deshabhimani.com

Related News