കേന്ദ്രസർക്കാർ മുതിർന്ന  പൗരന്മാർക്കായി തുടങ്ങുന്ന   നാഷണൽ ഹെൽപ്പ് ലൈനിന്റെ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ് വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 15.  വിശദവിവരം www.cmdkerala.net
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..