നാഷണൽ ഹൗസിങ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ



നാഷണൽ ഹൗസിങ് ബാങ്കിൽ റഗുലർ/ കരാർ അടിസ്ഥാനത്തിൽ  സ്പെഷ്യലിസ്റ്റ് ഓഫീസറെ  വേണം. ഡിജിഎം (ചീഫ് റിസ്ക് ഓഫീസർ) 1, എജിഎം (ഇക്കോണമി സ്ട്രാറ്റജി) 1, എജിഎം (മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം) 1, എജിഎം(ഹ്യുമൺ റിസോഴ്സ്) 1, ആർഎം(റിസ്ക് മാനേജ്മെന്റ്) 1, മാനേജർ(ക്രെഡിറ്റ് ഓഡിറ്റ്) 2, മാനേജർ (ലീഗൽ) 2, മാനേജർ(ഇക്കോണമി) ആൻഡ് സ്ട്രാറ്റജി) 1, മാനേജർ(എംഎസ്) 1 എന്നിങ്ങനെയാണ് ഒഴിവ്. ഇതിൽ  ഡിജിഎം (ചീഫ് റിസ്ക് ഓഫീസർ) കരാർ നിയമനമാണ്. www.nhb.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 28.    വിശദവിവരം website ൽ.    Read on deshabhimani.com

Related News