29 March Friday

നാഷണൽ ഹൗസിങ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

നാഷണ ഹൗസിങ് ബാങ്കി റഗുല/ കരാ അടിസ്ഥാനത്തി  സ്പെഷ്യലിസ്റ്റ് ഓഫീസറെ  വേണം. ഡിജിഎം (ചീഫ് റിസ്ക് ഓഫീസ) 1, എജിഎം (ഇക്കോണമി സ്ട്രാറ്റജി) 1, എജിഎം (മാനേജ്മെന്റ് മേഷ സിസ്റ്റം) 1, എജിഎം(ഹ്യുമ റിസോഴ്സ്) 1, എം(റിസ്ക് മാനേജ്മെന്റ്) 1, മാനേജ(ക്രെഡിറ്റ് ഓഡിറ്റ്) 2, മാനേജ (ലീഗ) 2, മാനേജ(ഇക്കോണമി) ഡ് സ്ട്രാറ്റജി) 1, മാനേജ(എംഎസ്) 1 എന്നിങ്ങനെയാണ് ഒഴിവ്. ഇതി  ഡിജിഎം (ചീഫ് റിസ്ക് ഓഫീസ) കരാ നിയമനമാണ്. www.nhb.org.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 28.    വിശദവിവരം website

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top