റെയിൽവേയിൽ അപ്രന്റിസ്‌ നോർത്ത് ഈസ്റ്റ് 
ഫ്രന്റിയർ റെയിൽവേ



നോർത്ത് ഈസ്റ്റ് ഫ്രന്റിയർ  റെയിൽവേ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. 5636  ഒഴിവുണ്ട്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയിക്കണം.  പ്രായം 15–-24. www.  nfr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 30-ന് .  വെസ്‌റ്റേൺ റെയിൽവേ വെസ്‌റ്റേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്‌ 3612  ഒഴിവുണ്ട്‌. www.rrc-wr.comവഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 27-. Read on deshabhimani.com

Related News