26 April Friday

റെയിൽവേയിൽ അപ്രന്റിസ്‌ നോർത്ത് ഈസ്റ്റ് 
ഫ്രന്റിയർ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

നോർത്ത് ഈസ്റ്റ് ഫ്രന്റിയർ  റെയിൽവേ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. 5636  ഒഴിവുണ്ട്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയിക്കണം.  പ്രായം 15–-24. www.  nfr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 30-ന് .  വെസ്‌റ്റേൺ റെയിൽവേ വെസ്‌റ്റേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്‌ 3612  ഒഴിവുണ്ട്‌. www.rrc-wr.comവഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 27-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top