ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ



ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി  പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ  തസ്‌തികകളിൽ  അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ പ്രൊഫസർ 4, അസോസിയറ്റ്‌ പ്രൊഫസർ 6, പ്രൊഫസർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www. bhu.ac.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13. വിലാസം : Office of the Registrar, (Recruitment And Assessment Cell), Holkar House, BHU, Varanasi – 221005. വിശദവിവരം വെബ്‌സൈറ്റിൽ. അധ്യാപകർ അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റി (എഇഇഎസ്)  പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ 15, ട്രെയിൻഡ് ഗ്രാജ്വേറ്റ് 139, ലൈബ്രേറിയൻ 8, പ്രൈമറി ടീച്ചർ 75, പ്രീ–-പ്രൈമറി ടീച്ചർ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 243 ഒഴിവുകളുണ്ട്‌. www. aees.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി  ജൂൺ 12.യോഗ്യത, പ്രായം തുടങ്ങി  വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News