24 April Wednesday

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി  പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ  തസ്‌തികകളിൽ  അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ പ്രൊഫസർ 4, അസോസിയറ്റ്‌ പ്രൊഫസർ 6, പ്രൊഫസർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www. bhu.ac.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13. വിലാസം : Office of the Registrar, (Recruitment And Assessment Cell), Holkar House, BHU, Varanasi – 221005. വിശദവിവരം വെബ്‌സൈറ്റിൽ. അധ്യാപകർ അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റി (എഇഇഎസ്)  പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ 15, ട്രെയിൻഡ് ഗ്രാജ്വേറ്റ് 139, ലൈബ്രേറിയൻ 8, പ്രൈമറി ടീച്ചർ 75, പ്രീ–-പ്രൈമറി ടീച്ചർ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 243 ഒഴിവുകളുണ്ട്‌. www. aees.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി  ജൂൺ 12.യോഗ്യത, പ്രായം തുടങ്ങി  വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top