അപേക്ഷിക്കാനുള്ള അവസാന തിയതി



ജനുവരി 10 # കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 11 # കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ ഓഫീസര്‍, ലൈബ്രേറിയന്‍, മറ്റ് അനധ്യാപ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേ ക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 13 # യൂനിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവുള്ള നൂറ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജനുവരി 16 # എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News