20 April Saturday

അപേക്ഷിക്കാനുള്ള അവസാന തിയതി

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ജനുവരി 10
# കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
ജനുവരി 11
# കേന്ദ്രീയ വിദ്യാലയ സംഘാതനില്‍ ഓഫീസര്‍, ലൈബ്രേറിയന്‍, മറ്റ് അനധ്യാപ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേ ക്ഷിക്കാനുള്ള അവസാന തിയതി.
ജനുവരി 13
# യൂനിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവുള്ള നൂറ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
ജനുവരി 16
# എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top