കൊച്ചിൻ ഷിപ്‌യാർഡിൽ ഡെപ്യൂട്ടി മാനേജർ



കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഇലക്ട്രോണിക്‌സ്‌) 2, ഡെപ്യൂട്ടി മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) 3 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 30. വിശദവിവരത്തിന് ‌www.cochinshipyard.com   Read on deshabhimani.com

Related News