ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജസ്‌ സർവകലാശാലയിൽ അധ്യാപകർ



ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജസ്‌  സർവകലാശാലയിൽ 58 അധ്യാപക ഒഴിവുണ്ട്‌. ഹൈദരാബാദ്‌, ഷില്ലോങ്‌, ലഖ്‌നൗ എന്നിവിടങ്ങളിലാണ്‌ അവസരം. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിലാണ്‌ ഒഴിവ്‌. പ്രൊഫസർ 18, അസോസിയറ്റ്‌ പ്രൊഫസർ 37, അസിസ്‌റ്റന്റ്‌ പ്രൊഫസർ 13 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.efluniversity.ac.in.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 15. Read on deshabhimani.com

Related News