25 April Thursday

ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജസ്‌ സർവകലാശാലയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജസ്‌  സർവകലാശാലയിൽ 58 അധ്യാപക ഒഴിവുണ്ട്‌. ഹൈദരാബാദ്‌, ഷില്ലോങ്‌, ലഖ്‌നൗ എന്നിവിടങ്ങളിലാണ്‌ അവസരം. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിലാണ്‌ ഒഴിവ്‌. പ്രൊഫസർ 18, അസോസിയറ്റ്‌ പ്രൊഫസർ 37, അസിസ്‌റ്റന്റ്‌ പ്രൊഫസർ 13 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.efluniversity.ac.in.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top