അപേക്ഷിക്കാനുള്ള അവസാന തിയതി.



നവംബര്‍ 10 #റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികയില്‍ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഒഴിവ് വരുന്ന 623 തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. #കേരള സ്റ്റേറ്റ് കൊയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി (കെഎസ്സിഎംഎംസി)യില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. #ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡി (എച്ച്എഎല്‍)ന്റെ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് യൂണിറ്റില്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി #കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മൈക്രോബിയല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 11 #കണ്ണൂര്‍ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റംസിലേക്ക് അക്കൌണ്ട്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷനില്‍  അസിസ്റ്റന്റ് മാനേജര്‍, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 15 #സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രോജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 15.   Read on deshabhimani.com

Related News