25 April Thursday

അപേക്ഷിക്കാനുള്ള അവസാന തിയതി.

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

നവംബര്‍ 10
#റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികയില്‍ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഒഴിവ് വരുന്ന 623 തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.
#കേരള സ്റ്റേറ്റ് കൊയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി (കെഎസ്സിഎംഎംസി)യില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
#ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡി (എച്ച്എഎല്‍)ന്റെ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് യൂണിറ്റില്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി
#കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മൈക്രോബിയല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി
നവംബര്‍ 11
#കണ്ണൂര്‍ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റംസിലേക്ക് അക്കൌണ്ട്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷനില്‍  അസിസ്റ്റന്റ് മാനേജര്‍, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
നവംബര്‍ 15
#സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രോജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 15.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top