ഡിആർഡിഒയിൽ സയന്റിസ്‌റ്റ്‌



ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) ഡിആർഡിഒ ആർഎസി സയന്റിസ്റ്റ് ബി അപേക്ഷ ക്ഷണിച്ചു. 630 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ ബി ഡിആർഡിഒ 579, എഡിഎ 43, ഡിഎസ്‌ടി 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിരുദം/ബിഇ/ബിടെക്‌, ബിരുദാനന്തര ബിരുദം, അംഗീകൃത ഗേറ്റ്‌ സ്‌കോർ. വിശദവിവരത്തിന്‌ https://www.drdo.gov.in/careers Read on deshabhimani.com

Related News