24 April Wednesday

ഡിആർഡിഒയിൽ സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) ഡിആർഡിഒ ആർഎസി സയന്റിസ്റ്റ് ബി അപേക്ഷ ക്ഷണിച്ചു. 630 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌ ബി ഡിആർഡിഒ 579, എഡിഎ 43, ഡിഎസ്‌ടി 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബിരുദം/ബിഇ/ബിടെക്‌, ബിരുദാനന്തര ബിരുദം, അംഗീകൃത ഗേറ്റ്‌ സ്‌കോർ. വിശദവിവരത്തിന്‌ https://www.drdo.gov.in/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top