എൻഎൽസി 
ഇന്ത്യയിൽ



എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർ ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്കാണ്‌ നിയമനം.  നിയോനാറ്റോളജി 1, അനസ്‌തീഷ്യോളജി 1, റേഡിയോളജി 1,  ഗൈനക്കോളജി ആൻഡ്‌ ഒബ്‌സ്‌റ്റട്രിക്‌സ്‌ 2, ജനറൽ സർജറി 2, ഒർത്തോപീഡിക്‌സ്‌ 1,  ജനറൽ മെഡിസിൻ/ ജറിയാട്രിക്‌ മെഡിസിൻ 3, പത്തോളജി 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ(സീനിയർ)/ ആയുർവേദ 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തമിഴ്‌നാട്‌ നെയ്‌വേലിയിലെ ആശുപത്രിയിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.nlcindia.in Read on deshabhimani.com

Related News