മിലിട്ടറി എൻജിനിയറിങ് 
സർവീസിൽ



മിലിട്ടറി എൻജിനിയറിങ് സർവീസസിൽ 502 അവസരം. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷാഫോറവും www.mes.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. Read on deshabhimani.com

Related News