24 April Wednesday

മിലിട്ടറി എൻജിനിയറിങ് 
സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
മിലിട്ടറി എൻജിനിയറിങ് സർവീസസിൽ 502 അവസരം. സൂപ്പർവൈസർ ബാരക്ക് ആൻഡ് സ്റ്റോർ തസ്തികയിൽ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ 52 ഒഴിവുകളുമാണുള്ളത്. ഇന്ത്യയിലെവിടെയുമാകാം നിയമനം. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷാഫോറവും www.mes.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top