കേരള പൊലീസിൽ സയന്റിഫിക് ഓഫീസർ 
(ഫോറൻസിക്‌ ) ചുരുക്കപ്പട്ടിക



കേരള പൊലീസിൽ സയന്റിഫിക് ഓഫീസർ 
(ഫോറൻസിക്‌ ) ചുരുക്കപ്പട്ടിക കേരള പൊലീസ് സർവീസ്‐ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ കാറ്റഗറി നമ്പർ 26/20 സയന്റിഫിക് ഓഫീസർ (ഫിസിക്സ്), കേരള പൊലീസ് സർവീസ്‐ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ കാറ്റഗറി നമ്പർ 27/20 സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 477/19, 478/19 ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (എൻസിഎ‐ ഹിന്ദു നാടാർ, എൽസി/എഐ), കേരള പൊലീസ് സർവീസ്‐ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ കാറ്റഗറി നമ്പർ 26/20 സയന്റിഫിക് ഓഫീസർ (ബയോളജി) , കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കാറ്റഗറി നമ്പർ 186/19, 187/19, 188/19 കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി‐ സ്ട്രീം 1, 2, 3 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിസ്‌സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 341/20 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (രണ്ടാം എൻസിഎ‐ എൽസി) ,  എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 523/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)‐യുപിഎസ്‌ തസ്തികമാറ്റം മുഖേന, കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 620/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (ഒന്നാം എൻസിഎ‐ എസ്ഐയുസി നാടാർ), പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലാ സഹകരണ ബാങ്കുകളിൽ കാറ്റഗറി നമ്പർ 617/17 ഡെപ്യൂട്ടി ജനറൽ മാനേജർ (പാർട്ട് ഒന്ന്‌) (ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ) , ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 632/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (രണ്ടാം എൻസിഎ‐എൽസി/എഐ), എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 624/19) പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (നാലാം എൻസിഎ–പട്ടികജാതി) , എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 579/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(മൂന്നാം എൻസിഎ‐ പട്ടികജാതി), കാസർകോട്‌  ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 626/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (ആറാം എൻസിഎ‐ പട്ടികവർഗം) , മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 427/19 വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം),  കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 284/20 എച്ച്എസ്എസ്ടി (ഫിസിക്സ്) (പട്ടികവർഗം), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 287/20 എച്ച്എസ്എസ്ടി(ജ്യോഗ്രഫി) (പട്ടികവർഗം) , തിരുവനന്തപുരം ജില്ലയിൽ സൈനിക ക്ഷേമവകുപ്പിൽ കാറ്റഗറി നമ്പർ 556/19 ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാരിൽ നിന്നുളള പട്ടികവർഗക്കാർക്ക് മാത്രം), മലബാർ സിമന്റ്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 246/19 അസിസ്റ്റന്റ് ടെസ്റ്റർ കം ഗ്വേജർ (എൻസിഎ ‐മുസ്ലിം) അഭിമുഖം നടത്തും. ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ കാറ്റഗറി നമ്പർ 92/20 അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, കാംകോയിൽ കാറ്റഗറി നമ്പർ 100/20 ഇലക്ട്രീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. 46 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം 46 തസ്‌തികയിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ജനറൽ സംസ്ഥാനതലം‐ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികമാറ്റം മുഖേന, ജൂനിയർ മാനേജർ (ജനറൽ), ഡെയ്‌റി എക്സ്റ്റൻഷൻ ഓഫീസർ, പ്രൊജക്ട്‌ അസിസ്റ്റന്റ്/യൂണിറ്റ്‌ മാനേജർ, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലർക്ക്, ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് 2‌, ജൂനിയർ അസിസ്റ്റന്റ്. ജനറൽ ജില്ലാതലം‐ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം), നേഴ്സ് ഗ്രേഡ് 2(ആയുർവേദം), ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി)(നേരിട്ടും തസ്തികമാറ്റം മുഖേനയും), ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (നേരിട്ടും തസ്തികമാറ്റം മുഖേനയും ആയ (വിവിധം). സ്പെഷ്യൽ റിക്രൂട്ട്മെന്റ്‐സംസ്ഥാനതലം‐ മെഡിക്കൽ ഓഫീസർ (ആയുർവേദം) (പട്ടികജാതി/പട്ടികവർഗം), വുമൺ സബ് ഇൻസ്പെക്ടർ (പട്ടികവർഗം), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (പട്ടികവർഗം), അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ട്രെയിനി (പട്ടികജാതി/പട്ടികവർഗം), എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം). എൻസിഎ റിക്രൂട്ട്മെന്റ്‐സംസ്ഥാനതലം‐ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഒന്നാം എൻസിഎ‐ ധീവര, പൊലീസ് കോൺസ്റ്റബിൾ ഒന്നാം എൻസിഎ‐മുസ്ലിം, ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി) ഒന്നാം എൻസിഎ–എസ്സിസിസി., കോബ്ലർ ഒന്നാം എൻസിഎ‐എൽസി/എഐ, ക്ലർക്ക് ഗ്രേഡ് 1 പാർട്ട് 2 (സൊസൈറ്റി കാറ്റഗറി) നാലാം എൻസിഎ‐ പട്ടികജാതി, പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും) (രണ്ടാം എൻസിഎ‐പട്ടികവർഗം), ഗാർഡ് വിമുക്തഭടൻമാർ മാത്രം) ഒന്നാം എൻസിഎ‐ എൽസി/എഐ, പ്രൊജക്ഷൻ അസിസ്റ്റന്റ് ഒന്നാം എൻസിഎ‐ ഒബിസി, സിനി അസിസ്റ്റന്റ് രണ്ടാം എൻസിഎ‐ വിശ്വകർമ, സിനി അസിസ്റ്റന്റ് മൂന്നാം എൻസിഎ‐ (ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ), എൻസിഎ റിക്രൂട്ട്മെന്റ്‐ജില്ലാതലം‐ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മീഡിയം) നാലാം എൻസിഎ‐പട്ടികവർഗം, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) മൂന്നാം എൻസിഎ‐ എസ്സിസിസി, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒന്നാം എൻസിഎ‐ മുസ്ലിം, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം)രണ്ടാം എൻസിഎ‐ എസ്സിസിസി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻസിഎ‐ ഹിന്ദു നാടാർ, എസ്ഐയുസി നാടാർ, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) അഞ്ചാം എൻസിഎ‐ എസ്സിസിസി, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഏഴാം എൻസിഎ‐ എസ്സിസിസി, കുക്ക് ഒന്നാം എൻസിഎ‐ മുസ്ലിം, ഡ്രൈവർ (പാർട്ട് 2‐സൊസൈറ്റി കാറ്റഗറി) ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി എന്നിവയാണ്‌ തസ്‌തികകൾ. വകുപ്പുതല പരീക്ഷാഫലം ജൂലൈ 2020 ലെ വകുപ്പുതല പരീക്ഷകളുടെ (ഓൺലൈൻ/ഒഎംആർ) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിലും പ്രൊഫൈലിലും . അഭിമുഖം കേരള ജല അതോറിറ്റിയിലെ കാറ്റഗറി നമ്പർ 408/19 ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികകമാറ്റം) തസ്തികയിലേക്ക് മാർച്ച് 9 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം. മൃഗസംരക്ഷണ വകുപ്പിലെ കാറ്റഗറി നമ്പർ 81/20 വെറ്ററിനറി സർജൻ ഗ്രേഡ് 2 (മൂന്നാം എൻസിഎ‐ പട്ടികവർഗം) അഭിമുഖം മാർച്ച് 10 ന് രാവിലെ 9.45 ന് പിഎസ്സി  ആസ്ഥാന ഓഫീസിൽ . കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ  കാറ്റഗറി നമ്പർ 394/18 ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് (എൻസിഎ‐എൽസി/എഐ) അഭിമുഖം  മാർച്ച് ഒമ്പതിന്‌ രാവിലെ 10.15 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ. കോവിഡ് രോഗ ബാധിതർ/ക്വാറന്റൈനിൽ കഴിയുന്നവർ, അഭിമുഖ തിയതിയിലോ അതിനു മുമ്പോ അപേക്ഷ നൽകിയാൽ അഭിമുഖ തിയതി മാറ്റി നൽകും. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 627/19 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് രണ്ടാം എൻസിഎ‐പട്ടികജാതി, കാറ്റഗറി നമ്പർ 588/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്. രണ്ടാം എൻസിഎ‐ഒബിസി, കാറ്റഗറി നമ്പർ 584/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്‌ രണ്ടാം  എൻസിഎ‐ പട്ടികജാതി തസ്തികകളിലേക്ക് അഭിമുഖം മാർച്ച് 10 ന് എറണാകുളം ജില്ലാ ഓഫീസിൽ. കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 115/17 വിവിധ വകുപ്പുകളിൽ സർജന്റ്  തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം മാർച്ച് 10 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 491/19 എച്ച്എസ്എസ്ടി(ജൂനിയർ)  മാർച്ച് 9 ന് ആസ്ഥാന ഓഫീസിൽ അഭിമുഖം . കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ കാറ്റഗറി നമ്പർ 444/19 ഗാർഡനർ (എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ) തസ്തികയുടെ അഭിമുഖം മാർച്ച് 10 ന് രാവിലെ 9.30 ന്‌ പിഎസ്സി  ആസ്ഥാന ഓഫീസിൽ. പ്രമാണപരിശോധന ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 161/20  ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) മൂന്നാം എൻസിഎ‐ മുസ്ലിം മാർച്ച് എട്ടിന്‌  രാവിലെ 10.30 ന് പിഎസ്സി ആസ്ഥാനഓഫീസിൽ  പ്രമാണപരിശോധന. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിലെ കാറ്റഗറി നമ്പർ 316/19 എസി പ്ലാന്റ് ഓപറേറ്റർ പ്രമാണപരിശോധന മാർച്ച് 16 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ. വകുപ്പുതല പരീക്ഷ‐ വാചാ പരീക്ഷ കേരള ജനറൽ സർവീസിലെ ഡിവിഷണൽ അക്കൗണ്ടന്റുമാർക്കുവേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ്‐ ഒക്ടോബർ 2019, ആഗസ്ത് 2020) ഭാഗമായുള്ള വാചാ പരീക്ഷ മാർച്ച് 9, 10 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ . ടൈംടേബിൾ വെബ്സൈറ്റിൽ വകുപ്പുതല പരീക്ഷ ‐ അവസാന തിയതി നീട്ടി 2021 ജനുവരി 23 ലെ വകുപ്പുതല പരീക്ഷ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  മാർച്ച് 10ന്‌ രാത്രി 12 വരെ നീട്ടി. ഒഎംആർ പരീക്ഷ ഐഎസ്എം/ഐഎംഎസ്/ആയുർവേദ കോളേജുകൾ വകുപ്പിൽ കാറ്റഗറി നമ്പർ 376/19, 531/19 ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒഎംആർ മൂല്യ നിർണയം) മാർച്ച് 10 ന് രാവിലെ 7.30 മുതൽ 9.15 വരെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂൾ,  പരീക്ഷാകേന്ദ്രത്തിൽ.     Read on deshabhimani.com

Related News