25 April Thursday

കേരള പൊലീസിൽ സയന്റിഫിക് ഓഫീസർ 
(ഫോറൻസിക്‌ ) ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021

കേരള പൊലീസി സയന്റിഫിക് ഓഫീസ (ഫോറൻസിക്‌ ) ചുരുക്കപ്പട്ടിക
കേരള
പൊലീസ് ർവീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയി കാറ്റഗറി നമ്പ 26/20 സയന്റിഫിക് ഓഫീസ (ഫിസിക്സ്), കേരള പൊലീസ് ർവീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയി കാറ്റഗറി നമ്പ 27/20 സയന്റിഫിക് ഓഫീസ (കെമിസ്ട്രി), പത്തനംതിട്ട, കണ്ണൂ ജില്ലകളി വിവിധ വകുപ്പുകളി കാറ്റഗറി നമ്പ 477/19, 478/19 ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി)
(
ൻസിഎ ഹിന്ദു നാടാ, ൽസി/എഐ), കേരള പൊലീസ് ർവീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയി കാറ്റഗറി നമ്പ 26/20 സയന്റിഫിക് ഓഫീസ (ബയോളജി) , കേരള അഡ്മിനിസ്ട്രേറ്റീവ് ർവീസിൽ കാറ്റഗറി നമ്പ 186/19, 187/19, 188/19 കെഎഎസ് ഓഫീസ (ജൂനിയ ടൈം സ്കെയി) ട്രെയിനി സ്ട്രീം 1, 2, 3 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാ പിസ്സി തീരുമാനിച്ചു.
മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 341/20 അസിസ്റ്റന്റ് പ്രൊഫസ ബയോകെമിസ്ട്രി (രണ്ടാം ൻസിഎ ൽസി) ,  എറണാകുളം, തൃശൂ, കോഴിക്കോട്, കണ്ണൂ ജില്ലകളി വിദ്യാഭ്യാസ വകുപ്പി
കാറ്റഗറി നമ്പ 523/19 ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (ഹിന്ദി)യുപിഎസ്തസ്തികമാറ്റം മുഖേന, കണ്ണൂ ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ
620/19
പാർട്ട് ടൈം ജൂനിയ ലാംഗ്വേജ് ടീച്ച
(
സംസ്കൃതം) (ഒന്നാം ൻസിഎ എസ്ഐയുസി നാടാ), പത്തനംതിട്ട, മലപ്പുറം, കണ്ണൂ ജില്ലാ സഹകരണ ബാങ്കുകളി കാറ്റഗറി നമ്പ 617/17 ഡെപ്യൂട്ടി ജനറ മാനേജ (പാർട്ട് ഒന്ന്‌) (ഒന്നാം ൻസിഎ ഈഴവ/തിയ്യ/ബില്ലവ) , ആലപ്പുഴ ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 632/19 പാട്ട് ടൈം ജൂനിയ ലാംഗ്വേജ് ടീച്ച (സംസ്കൃതം) (രണ്ടാം ൻസിഎൽസി/എഐ), എറണാകുളം ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ
624/19)
പാർട്ട് ടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) യുപിഎസ് (നാലാം ൻസിഎപട്ടികജാതി) , എറണാകുളം ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 579/19 ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്(മൂന്നാം ൻസിഎ പട്ടികജാതി), കാസർകോട് ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 626/19 പാർട്ട് ടൈം ജൂനിയ ലാംഗ്വേജ്
ടീച്ച (അറബിക്) (ആറാം ൻസിഎ പട്ടികവർഗം) , മൃഗസംരക്ഷണ വകുപ്പി കാറ്റഗറി നമ്പ 427/19 വെറ്ററിനറി ർജൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം),
 
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 284/20 എച്ച്എസ്എസ്ടി (ഫിസിക്സ്) (പട്ടികവർഗം), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 287/20 എച്ച്എസ്എസ്ടി(ജ്യോഗ്രഫി)
(
പട്ടികവർഗം) , തിരുവനന്തപുരം ജില്ലയി സൈനിക ക്ഷേമവകുപ്പി കാറ്റഗറി നമ്പ 556/19 ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്
(
വിമുക്തഭടൻമാരിൽ നിന്നുളള പട്ടികവർഗക്കാർക്ക് മാത്രം), മലബാ സിമന്റ്സ് ലിമിറ്റഡി കാറ്റഗറി നമ്പ 246/19 അസിസ്റ്റന്റ് ടെസ്റ്റ കം ഗ്വേജ (ൻസിഎ മുസ്ലിം) അഭിമുഖം നടത്തും. ൻഷുറൻസ് മെഡിക്ക ർവീസസിൽ കാറ്റഗറി
നമ്പ 92/20 അസിസ്റ്റന്റ് ൻഷുറൻസ് മെഡിക്ക ഓഫീസ, കാംകോയി കാറ്റഗറി നമ്പ 100/20 ഇലക്ട്രീഷ്യ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

46
തസ്തികയി പിഎസ്സി വിജ്ഞാപനം
46
തസ്തികയി വിജ്ഞാപനങ്ങ പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു. ജനറ സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസ മെഡിക്ക ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസ ർജിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസ ബയോകെമിസ്ട്രി, അസിസ്റ്റന്റ്
ൻജിനിയർ (സിവി), അസിസ്റ്റന്റ് ൻജിനി (ഇലക്ട്രിക്ക) തസ്തികമാറ്റം മുഖേന, ജൂനിയ മാനേജ (ജനറ), ഡെയ്റി എക്സ്റ്റൻഷൻ ഓഫീസ, പ്രൊജക്ട്അസിസ്റ്റന്റ്/യൂണിറ്റ്മാനേജ, അക്കൗണ്ടന്റ്/സീനിയ അസിസ്റ്റന്റ്, ർട്ടിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലർക്ക്, ജൂനിയ അക്കൗണ്ടന്റ്
ഗ്രേഡ് 2‌, ജൂനിയ അസിസ്റ്റന്റ്. ജനറ ജില്ലാതലം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം), നേഴ്സ് ഗ്രേഡ് 2(ആയുർവേദം), ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി)/ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി)(നേരിട്ടും തസ്തികമാറ്റം മുഖേനയും), ഡ്രൈവ ഗ്രേഡ് 2 (ൽഡിവി)/ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ് (ൽഡിവി) (നേരിട്ടും തസ്തികമാറ്റം മുഖേനയും ആയ (വിവിധം).
സ്പെഷ്യ റിക്രൂട്ട്മെന്റ്സംസ്ഥാനതലം മെഡിക്ക ഓഫീസ (ആയുർവേദം)
(
പട്ടികജാതി/പട്ടികവർഗം), വുമ സബ് ൻസ്പെക്ട (പട്ടികവർഗം), സബ് ൻസ്പെക്ട ഓഫ് പൊലീസ് (പട്ടികവർഗം), അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), ടെക്നിക്ക അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം), ഫയ ൻഡ് റെസ്ക്യൂ ഓഫീസ (ഡ്രൈവ) ട്രെയിനി
(
പട്ടികജാതി/പട്ടികവർഗം), ൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം). ൻസിഎ റിക്രൂട്ട്മെന്റ്സംസ്ഥാനതലം അസിസ്റ്റന്റ് ൻഷുറൻസ് മെഡിക്ക ഓഫീസ ഒന്നാം ൻസിഎ ധീവര, പൊലീസ് കോൺസ്റ്റബിൾ ഒന്നാം ൻസിഎമുസ്ലിം, ഡ്രൈവ ഗ്രേഡ് 2 (ൽഡിവി) ഒന്നാം ൻസിഎഎസ്സിസിസി., കോബ്ല ഒന്നാം ൻസിഎൽസി/എഐ, ക്ലർക്ക് ഗ്രേഡ് 1 പാർട്ട് 2 (സൊസൈറ്റി കാറ്റഗറി)
നാലാം ൻസിഎ പട്ടികജാതി, പ്യൂ/വാച്ച്മാ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും) (രണ്ടാം ൻസിഎപട്ടികവർഗം), ഗാർഡ് വിമുക്തഭടൻമാർ മാത്രം) ഒന്നാം ൻസിഎ ൽസി/എഐ, പ്രൊജക്ഷ അസിസ്റ്റന്റ് ഒന്നാം ൻസിഎ ഒബിസി, സിനി അസിസ്റ്റന്റ് രണ്ടാം ൻസിഎ വിശ്വകർമ, സിനി അസിസ്റ്റന്റ് മൂന്നാം ൻസിഎ (ഈഴവ/തിയ്യ/ബില്ലവ, ൽസി/എഐ), ൻസിഎ റിക്രൂട്ട്മെന്റ്ജില്ലാതലം ഹൈസ്കൂ ടീച്ച മാത്തമാറ്റിക്സ് (തമിഴ് മീഡിയം) നാലാം ൻസിഎപട്ടികവർഗം, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) മൂന്നാം ൻസിഎ എസ്സിസിസി, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒന്നാം
ൻസിഎ മുസ്ലിം, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം)രണ്ടാം ൻസിഎ എസ്സിസിസി, ബീറ്റ് ഫോറസ്റ്റ് ഓഫീസ ഒന്നാം ൻസിഎ ഹിന്ദു നാടാ,
എസ്ഐയുസി നാടാ, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) അഞ്ചാം ൻസിഎ എസ്സിസിസി, ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഏഴാം ൻസിഎ എസ്സിസിസി, കുക്ക് ഒന്നാം ൻസിഎ മുസ്ലിം, ഡ്രൈവ (പാർട്ട് 2സൊസൈറ്റി കാറ്റഗറി) ഒന്നാം ൻസിഎ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി എന്നിവയാണ്തസ്തികക.

വകുപ്പുതല പരീക്ഷാഫലം
ജൂലൈ 2020 ലെ വകുപ്പുതല പരീക്ഷകളുടെ (ൺലൈൻ/ഒഎംആ) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിലും പ്രൊഫൈലിലും .

അഭിമുഖം
കേരള ജല അതോറിറ്റിയിലെ കാറ്റഗറി നമ്പ 408/19 ലോവ ഡിവിഷ ടൈപ്പിസ്റ്റ് (തസ്തികകമാറ്റം) തസ്തികയിലേക്ക് മാർച്ച് 9 ന് പിഎസ്സി ആസ്ഥാന ഓഫീസി  അഭിമുഖം. മൃഗസംരക്ഷണ വകുപ്പിലെ കാറ്റഗറി
നമ്പ 81/20 വെറ്ററിനറി ർജൻ ഗ്രേഡ് 2 (മൂന്നാം ൻസിഎ പട്ടികവർഗം) അഭിമുഖം മാർച്ച് 10 ന് രാവിലെ 9.45 ന് പിഎസ്സി  ആസ്ഥാന ഓഫീസി
.
കേരള മിനറൽസ് ൻഡ് മെറ്റൽസ് ലിമിറ്റഡി  കാറ്റഗറി നമ്പ 394/18 ജൂനിയ സ്റ്റെനോ ടൈപ്പിസ്റ്റ് (ൻസിഎൽസി/എഐ) അഭിമുഖം  മാർച്ച് ഒമ്പതിന്രാവിലെ 10.15 ന് പിഎസ്സി ആസ്ഥാന ഓഫീസി. കോവിഡ് രോഗ ബാധിത/ക്വാറന്റൈനി കഴിയുന്നവ, അഭിമുഖ തിയതിയിലോ അതിനു മുമ്പോ അപേക്ഷ ൽകിയാൽ അഭിമുഖ തിയതി മാറ്റി ൽകും.
കൊല്ലം ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 627/19 പാർട്ട് ടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ് രണ്ടാം ൻസിഎപട്ടികജാതി, കാറ്റഗറി നമ്പ 588/19 ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്. രണ്ടാം ൻസിഎഒബിസി, കാറ്റഗറി നമ്പ 584/19 ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്രണ്ടാം  ൻസിഎ പട്ടികജാതി തസ്തികകളിലേക്ക് അഭിമുഖം മാർച്ച് 10 ന് എറണാകുളം ജില്ലാ ഓഫീസി.
കൊല്ലം ജില്ലയി കാറ്റഗറി നമ്പ 115/17 വിവിധ വകുപ്പുകളി ർജന്റ്  തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയി ൾപ്പെട്ടവർക്ക് അഭിമുഖം മാർച്ച് 10 ന് പിഎസ്സി ആസ്ഥാന ഓഫീസി.
കേരള ഹയ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ
491/19
എച്ച്എസ്എസ്ടി(ജൂനിയ)  മാർച്ച് 9 ന് ആസ്ഥാന ഓഫീസി അഭിമുഖം .
കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ കാറ്റഗറി നമ്പ 444/19 ഗാർഡനർ (ൻസിഎ ഈഴവ/തിയ്യ/ബില്ലവ) തസ്തികയുടെ അഭിമുഖം മാർച്ച് 10 ന് രാവിലെ 9.30 ന്പിഎസ്സി  ആസ്ഥാന ഓഫീസി.

പ്രമാണപരിശോധന
ആരോഗ്യവകുപ്പി കാറ്റഗറി നമ്പ 161/20  ജൂനിയ ൺസൾട്ടന്റ് (ജനറ മെഡിസി) മൂന്നാം ൻസിഎ മുസ്ലിം മാർച്ച് എട്ടിന്  രാവിലെ 10.30 ന് പിഎസ്സി ആസ്ഥാനഓഫീസി  പ്രമാണപരിശോധന. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിലെ കാറ്റഗറി നമ്പ 316/19 എസി പ്ലാന്റ് ഓപറേറ്റ പ്രമാണപരിശോധന മാർച്ച് 16 ന് പിഎസ്സി ആസ്ഥാന ഓഫീസി.

വകുപ്പുതല പരീക്ഷ വാചാ പരീക്ഷ
കേരള ജനറ ർവീസിലെ ഡിവിഷണ അക്കൗണ്ടന്റുമാർക്കുവേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യ ടെസ്റ്റ് ഒക്ടോബ 2019, ആഗസ്ത് 2020) ഭാഗമായുള്ള വാചാ പരീക്ഷ മാർച്ച് 9, 10 തിയതികളി പിഎസ്സി ആസ്ഥാന ഓഫീസി . ടൈംടേബി വെബ്സൈറ്റി

വകുപ്പുതല പരീക്ഷ അവസാന തിയതി നീട്ടി
2021
ജനുവരി 23 ലെ വകുപ്പുതല പരീക്ഷ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  മാർച്ച് 10ന്രാത്രി 12 വരെ നീട്ടി.

ഒഎംആ പരീക്ഷ
ഐഎസ്എം/ഐഎംഎസ്/ആയുർവേദ കോളേജുക വകുപ്പി കാറ്റഗറി നമ്പ 376/19, 531/19 ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒഎംആ മൂല്യ നിർണയം) മാർച്ച് 10 ന് രാവിലെ 7.30 മുത 9.15 വരെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂ,  പരീക്ഷാകേന്ദ്രത്തി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top