നാഷണൽ 
ഇൻഫർമാറ്റിക്‌സ്‌ 
സെന്ററിൽ



ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്‌ കീഴിലെ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിൽ സയന്റിസ്‌റ്റ്‌ സി, ഡി, ഇ, എഫ്‌ തസ്‌തികകളിൽ 127 ഒഴിവ്‌. പ്രായപരിധി: സയന്റിസ്‌റ്റ്‌ സി–-35, ഡി–- 40, ഇ–-45, എഫ്‌–-50. അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://recruitment.nic.in കാണുക. Read on deshabhimani.com

Related News