20 April Saturday

നാഷണൽ 
ഇൻഫർമാറ്റിക്‌സ്‌ 
സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്‌ കീഴിലെ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിൽ സയന്റിസ്‌റ്റ്‌ സി, ഡി, ഇ, എഫ്‌ തസ്‌തികകളിൽ 127 ഒഴിവ്‌. പ്രായപരിധി: സയന്റിസ്‌റ്റ്‌ സി–-35, ഡി–- 40, ഇ–-45, എഫ്‌–-50. അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://recruitment.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top