നെയ്‌വേലി ലിഗ്‌നൈറ്റ്‌ 
 കോർപറേഷനിൽ



കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ്‌ കോർപറേഷനിൽ ട്രേഡ്‌, ഗ്രാജ്വേറ്റ്‌ അപ്രന്റിസിന്റെ 901 ഒഴിവ്‌. ട്രേഡ്‌ അപ്രന്റിസ്‌ – -728, ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –- 173 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഫിറ്റർ, ടർണർ, മെക്കാനിക്‌(മോട്ടോർ വെഹിക്കിൾ), മെക്കാനിക്‌(ഡീസൽ), മെക്കാനിക്‌(ട്രാക്‌ടർ), ഇലക്‌ട്രീഷ്യൻ, വയർമാൻ, കാർപെന്റർ, പ്ലംബർ, സ്‌റ്റെനോഗ്രാഫർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. അവസാന തീയതി നവംബർ 11. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.nlcindia.in കാണുക. Read on deshabhimani.com

Related News