25 April Thursday

നെയ്‌വേലി ലിഗ്‌നൈറ്റ്‌ 
 കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ്‌ കോർപറേഷനിൽ ട്രേഡ്‌, ഗ്രാജ്വേറ്റ്‌ അപ്രന്റിസിന്റെ 901 ഒഴിവ്‌. ട്രേഡ്‌ അപ്രന്റിസ്‌ – -728, ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –- 173 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഫിറ്റർ, ടർണർ, മെക്കാനിക്‌(മോട്ടോർ വെഹിക്കിൾ), മെക്കാനിക്‌(ഡീസൽ), മെക്കാനിക്‌(ട്രാക്‌ടർ), ഇലക്‌ട്രീഷ്യൻ, വയർമാൻ, കാർപെന്റർ, പ്ലംബർ, സ്‌റ്റെനോഗ്രാഫർ, വെൽഡർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. അവസാന തീയതി നവംബർ 11. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.nlcindia.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top