സോളാർ എനർജി കോർപ്പറേഷനിൽ യങ്‌ പ്രൊഫഷണൽ



ന്യുഡൽഹിയിലെ സോളാർ എനർജി കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ യങ്‌ പ്രൊഫഷണലിന്റെ 15 ഒഴിവുണ്ട്‌. ഹൈഡ്രജൻ എനർജി, ഇവി ചാർജിങ്‌ സ്‌റ്റേഷൻ, ബാറ്ററി എനർജി സ്‌റ്റോറേജ്‌, റൂഫ്‌ടോപ്‌ സോളാർ, ബിസിനസ്‌ ഡവലപ്‌മെന്റ്‌, ഫിനാൻസ്‌, ലീഗൽ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. പ്രായപരിധി 30. അവസാന തീയതി നവംബർ 25 . അപേക്ഷ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക്‌ www.seci.co.in കാണുക. Read on deshabhimani.com

Related News