26 April Friday

സോളാർ എനർജി കോർപ്പറേഷനിൽ യങ്‌ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

ന്യുഡൽഹിയിലെ സോളാർ എനർജി കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ യങ്‌ പ്രൊഫഷണലിന്റെ 15 ഒഴിവുണ്ട്‌. ഹൈഡ്രജൻ എനർജി, ഇവി ചാർജിങ്‌ സ്‌റ്റേഷൻ, ബാറ്ററി എനർജി സ്‌റ്റോറേജ്‌, റൂഫ്‌ടോപ്‌ സോളാർ, ബിസിനസ്‌ ഡവലപ്‌മെന്റ്‌, ഫിനാൻസ്‌, ലീഗൽ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. പ്രായപരിധി 30. അവസാന തീയതി നവംബർ 25 . അപേക്ഷ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക്‌ www.seci.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top