എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ



എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ തസ്തികയിൽ അനലറ്റിക്സ് ട്രാൻസ്ലേറ്റേഴ്സ് 04, സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ് 19, പോർട്ഫോളിയോ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് 04,  സെക്ടർ റിസ്ക് സ്പെഷ്യലിസ്റ്റ് 20 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, പരിചയം എന്നിവ വിശദമായി https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careers എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 22.     Read on deshabhimani.com

Related News