29 March Friday

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

എസ്ബിഐയി സ്പെഷ്യലിസ്റ്റ് കാഡ ഓഫീസ തസ്തികയി അനലറ്റിക്സ് ട്രാസ്ലേറ്റേഴ്സ് 04, സെക്ട ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ് 19, പോട്ഫോളിയോ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് 04,  സെക്ട റിസ്ക് സ്പെഷ്യലിസ്റ്റ് 20 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, പരിചയം എന്നിവ വിശദമായി https://bank.sbi/careers അല്ലെങ്കി https://www.sbi.co.in/careers എന്ന വെബ്സൈറ്റി ലഭിക്കും. ഇതേ വെബ്സൈറ്റിലൂടെ ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 22.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top