ഹൈക്കോടതിയിൽ കോർട്ട് മാനേജർ



കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. യോഗ്യത റഗുലർ ബിരുദം, റഗുലർ എംബിഎയും. എൽഎൽബി  ബിരുദം അഭിലഷണീയം. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.  എഴുത്ത് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.hckrecruitment.nic.in  എന്ന website കാണുക. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20.   Read on deshabhimani.com

Related News