23 April Tuesday

ഹൈക്കോടതിയിൽ കോർട്ട് മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

കേരള ഹൈക്കോടതിയി കോട്ട് മാനേജ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. യോഗ്യത റഗുല ബിരുദം, റഗുല എംബിഎയും. ബി  ബിരുദം അഭിലഷണീയം. അഞ്ചുവഷത്തെ പ്രവൃത്തി പരിചയംഎഴുത്ത് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങക്കും അപേക്ഷിക്കാനും www.hckrecruitment.nic.in  എന്ന website കാണുക. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബ 20.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top