ഡൽഹി സബോഡിനേറ്റ്‌ 
സർവീസ്‌ 258 അവസരം



ഡൽഹി സബോഡിനേറ്റ്‌ സർവീസ്‌ സെലക്ഷൻ ബോർഡ്‌ വിവിധ തസ്‌തികകളിലെ 258 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  ഡൽഹി സർക്കാരിന്‌ കീഴിലെ ട്രെയിനിങ്‌ ആൻഡ്‌ ആൻഡ്‌ ടെക്‌നിക്കൽ എജുക്കേഷൻ വകുപ്പിന്‌ കീഴിലാണ്‌ നിയമനം.  വർക്ക്‌ ഷോപ്പ്‌ അറ്റൻഡന്റ്‌, വർക്ക്‌ ഷോപ്പ്‌ കാൽക്കുലേഷൻ ആൻഡ്‌ സയൻസ്‌ ഇൻസ്‌ട്രക്ടർ, എംപ്ലോയബിലിറ്റി സ്‌കിൽസ്‌ ഇൻസ്‌ട്രക്ടർ, ഇൻസ്‌ട്രക്ടർ മിൽറൈറ്റ്‌, ടെക്‌നിക്കൽ അസിസ്റ്റന്റ്‌, മെയ്‌ന്റനൻസ്‌ മെക്കാനിക്‌, ക്രാഫ്‌റ്റ്‌ ഇൻസ്‌ട്രക്ടർ തുടങ്ങിയ തസ്‌തികകളിലാണ്‌ അവസരം.  യോഗ്യത : ബിരുദം, ബിരുദാനന്തര ബിരുദം. ഓൺലൈനായി അപേക്ഷിേക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്‌.  വിശദവിവരങ്ങൾക്ക്‌ https://dsssbonline.nic.in കാണുക. Read on deshabhimani.com

Related News