27 April Saturday

ഡൽഹി സബോഡിനേറ്റ്‌ 
സർവീസ്‌ 258 അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

ഡൽഹി സബോഡിനേറ്റ്‌ സർവീസ്‌ സെലക്ഷൻ ബോർഡ്‌ വിവിധ തസ്‌തികകളിലെ 258 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  ഡൽഹി സർക്കാരിന്‌ കീഴിലെ ട്രെയിനിങ്‌ ആൻഡ്‌ ആൻഡ്‌ ടെക്‌നിക്കൽ എജുക്കേഷൻ വകുപ്പിന്‌ കീഴിലാണ്‌ നിയമനം.  വർക്ക്‌ ഷോപ്പ്‌ അറ്റൻഡന്റ്‌, വർക്ക്‌ ഷോപ്പ്‌ കാൽക്കുലേഷൻ ആൻഡ്‌ സയൻസ്‌ ഇൻസ്‌ട്രക്ടർ, എംപ്ലോയബിലിറ്റി സ്‌കിൽസ്‌ ഇൻസ്‌ട്രക്ടർ, ഇൻസ്‌ട്രക്ടർ മിൽറൈറ്റ്‌, ടെക്‌നിക്കൽ അസിസ്റ്റന്റ്‌, മെയ്‌ന്റനൻസ്‌ മെക്കാനിക്‌, ക്രാഫ്‌റ്റ്‌ ഇൻസ്‌ട്രക്ടർ തുടങ്ങിയ തസ്‌തികകളിലാണ്‌ അവസരം.  യോഗ്യത : ബിരുദം, ബിരുദാനന്തര ബിരുദം. ഓൺലൈനായി അപേക്ഷിേക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ്‌.  വിശദവിവരങ്ങൾക്ക്‌ https://dsssbonline.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top