ട്രാവൻകൂർ ടൈറ്റാനിയത്തിൽ



ട്രാവൻകൂർ ടൈറ്റാനിയം വിവിധ വിഭാഗങ്ങളിൽ പ്രോജക്ട് എൻജിനിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം, മൂന്ന് വർഷ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 36. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 20. വിശദവിവരത്തിന് www.travancoretitanium.com.. www.travancoretitanium.com..വിലാസം The Dy. General Manager (HR), Travancore Titanium Products Ltd, Kochuveli, Trivandrum-695021. Read on deshabhimani.com

Related News